പുലര്‍കാലേ നീ കണ്ട സ്വപ്നത്തില്‍ നിന്നെത്തഴുകിയ മയില്‍പ്പീലിക്ക്
ഏഴു നിറങ്ങളായിരുന്നു...
വസന്തം മലര്‍ വിരിച്ച വഴിത്താരയില്‍
നീ ചവിട്ടി ഞെരിച്ച കുഞ്ഞു പൂക്കള്‍ക്ക്
എന്റെ ഗന്ധമായിരുന്നു....
കരയുന്ന ദേശാടനപ്പക്ഷിയെ-
ക്കണ്ടു നീ ചിരിച്ചപ്പോള്‍
മൂകം വിതുംബിക്കരഞ്ഞത്
എന്റെ ഹൃദയമായിരുന്നു......

നന്നായിട്ടുണ്ട്
ReplyDeleteവളരെ നന്ദി...ശ്രീ...
ReplyDelete