തോരാത്ത മഴയില്വിതുംബുന്ന കണ്ണുകളൊടെ
ഞാന്‍ നില്‍ക്കുംബൊള്‍
അകലെയൊരു മിന്നായം പൊലെ
മിന്നി മാഞ്ഞതു നിന്റെ രൂപമായിരുന്നു
പക്ഷേ നീ കരഞ്ഞിരുന്നില്ല
അകലെയൊരു മിന്നായം പൊലെ
മിന്നി മാഞ്ഞതു നിന്റെ രൂപമായിരുന്നു
പക്ഷേ നീ കരഞ്ഞിരുന്നില്ല
ആ കണ്ണുകള്‍ ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല
പക്ഷേ അവ കരയുകയയിരുന്നില്ലെന്നുറപ്പ്
എന്റെ ഹൃദയ വേദനയില്‍ തട്ടി
കണ്ണുനീരില്‍ കുതിര്‍ന്ന്
നിലത്തൂര്‍ന്നു വീണ
മഴത്തുള്ളികളേറ്റ്
ഈ ഭൂമി പോലും കരയുന്നുണ്ടായിരുന്നു
പക്ഷേ നീ മാത്രം........
എങ്കിലും
ചിതലരിക്കാത്ത
ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍
എല്ലാം ഭദ്രം........
വടിവൊത്ത അക്ഷരങ്ങളാല്‍
നീ എഴുതി വച്ച വാക്കുകള്‍...
നിന്നെയോര്‍ത്ത്
എഴുതി നിറച്ച കവിതകള്‍
എല്ലാം......എല്ലാം ഭദ്രം....
പക്ഷേ അവ കരയുകയയിരുന്നില്ലെന്നുറപ്പ്
എന്റെ ഹൃദയ വേദനയില്‍ തട്ടി
കണ്ണുനീരില്‍ കുതിര്‍ന്ന്
നിലത്തൂര്‍ന്നു വീണ
മഴത്തുള്ളികളേറ്റ്
ഈ ഭൂമി പോലും കരയുന്നുണ്ടായിരുന്നു
പക്ഷേ നീ മാത്രം........
എങ്കിലും
ചിതലരിക്കാത്ത
ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍
എല്ലാം ഭദ്രം........
വടിവൊത്ത അക്ഷരങ്ങളാല്‍
നീ എഴുതി വച്ച വാക്കുകള്‍...
നിന്നെയോര്‍ത്ത്
എഴുതി നിറച്ച കവിതകള്‍
എല്ലാം......എല്ലാം ഭദ്രം....

No comments:
Post a Comment